Webdunia - Bharat's app for daily news and videos

Install App

കൊല്ലത്തെ സിപിഎം സാധ്യത പട്ടികയായി, മുകേഷും എം നൗഷാദും വീണ്ടും മത്സരിക്കും

Webdunia
ചൊവ്വ, 2 മാര്‍ച്ച് 2021 (12:30 IST)
കൊല്ലം ജില്ലയിൽ സിപിഎം സാധ്യത പട്ടിക തയ്യാറായി. എം എല്‍ എമാരായ മുകേഷ്, എം നൗഷാദ് എന്നിവര്‍ വീണ്ടും കൊല്ലത്ത് നിന്നും ജനവിധി തേടും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് ഒരുതവണ കൂടി അവസരം നൽകണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്.
 
കൊല്ലം ജില്ലയിലെ അഞ്ച് സീറ്റുകൾക്കുള്ള സിപിഎമ്മിന്റെ സാധ്യതാപട്ടികയാണ് ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായത്.എം എല്‍ എമാരായ മുകേഷ് കൊല്ലത്ത് നിന്നും ഇരവിപുരത്ത് നിന്ന് എം നൗഷാദും വീണ്ടും ജനവിധി തേടും. കൊട്ടാരക്കരയില്‍ മൂന്ന് തവണ മത്സരിച്ച ഐഷപോറ്റിക്ക് പകരം കെഎം ബാലഗോപാലിന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ പരിഗണനയിലുള്ളത്. കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ തന്നെയായിരിക്കും ഇത്തവണയും ജനവിധി തേടുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments