Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെ കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ഏഴുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെ കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ജനുവരി 2022 (18:42 IST)
ഏഴുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെ കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി ആണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമാസമായി കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നുകൊവിഡ് സ്ഥിരീകരിച്ച 2435 പേരില്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചത് 1296 പേര്‍