കൊട്ടാരക്കര ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘുമന്ദിരത്തില്‍ ഷീന ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്നലെ രാവിലെ 11 മണിക്കാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ സഹോദരി ഷീനയെ നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.