Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയേയും രണ്ടുകുട്ടികളേയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ഭാര്യയേയും രണ്ടുകുട്ടികളേയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ശ്രീനു എസ്

, ബുധന്‍, 19 മെയ് 2021 (09:42 IST)
ഭാര്യയേയും രണ്ടുകുട്ടികളേയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കൊല്ലം മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ എഡ്വേര്‍ഡിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഭാര്യ വര്‍ഷ(26), മക്കളായ അലൈന്‍(2), മൂന്നുമാസം പ്രായമുള്ള ആരവ് എന്നിവരെയാണ് ഇയാള്‍ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 
മെയ് 11നാണ് കുണ്ടറയില്‍ സംഭവം നടന്നത്. കുത്തിവച്ച വിഷം ഏതാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല. കൊലപാതകത്തിനുപിന്നിലെ കാരണങ്ങളും ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നു 'യാസ്'; ടൗട്ടെയ്ക്ക് പിന്നാലെ അടുത്ത ചുഴലിക്കാറ്റ്, 23 ന് ന്യൂനമര്‍ദം