Webdunia - Bharat's app for daily news and videos

Install App

ഷാജുവിനെ കൊല്ലാൻ പ്ലാൻ ഉണ്ടായിരുന്നു, മൂന്നാമതും കെട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു: ജോളിയുടെ മൊഴിയിൽ അന്തം‌വിട്ട് പൊലീസ്

ചിപ്പി പീലിപ്പോസ്
ശനി, 12 ഒക്‌ടോബര്‍ 2019 (09:24 IST)
കൂടത്തായി കൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. മുഖ്യപ്രതി ജോളിയുടെ മൊഴിയിൽ അന്തം‌വിട്ട് പൊലീസ്. രണ്ടാം ഭർത്താവ് ഷാജുവിനേയും കൊല്ലാൻ പ്ലാൻ ഉണ്ടായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 
 
ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു പ്ലാൻ. ഷാജുവിനെ സ്വന്തമാക്കാൻ വേണ്ടിയാണ് ജോളി തന്റെ ആദ്യഭർത്താവ് ആയിരുന്ന റോയിക്ക് ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. എന്നാൽ, ജോളി പ്രതീക്ഷിച്ച ദാമ്പത്യ ജീവിതമായിരുന്നില്ല ഷാജുവുമായി ഉണ്ടായിരുന്നത്. ഇതാണ് ജോളി ഷാജുവിനേയും കൊലപ്പെടുത്താൻ ഉദ്ദേശിച്ചതിന്റെ കാരണം.
 
നേരത്തേ ഷാജുവിനേയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, സംശയിക്കത്ത ഒന്നും ഇല്ലാത്തതിനാൽ പൊലീസ് ഷാജുവിനെ വിട്ടയക്കുകയായിരുന്നു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; കശ്മീരില്‍ പ്രശ്‌നമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു എന്നും ആരോപണം

അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം; അപകടം ഉണ്ടായാല്‍ സ്ഥലം ഉടമയ്‌ക്കെതിരെ നിയമനടപടി

തൃപ്രയാര്‍ - കാഞ്ഞാണി - ചാവക്കാട് റോഡില്‍ ഈ ഭാഗത്ത് ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം; ശ്രദ്ധിക്കുക

കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; വെട്ടേറ്റ് ഭാര്യ ആശുപത്രിയില്‍

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യ പ്രതിനിധി സംഘത്തെ ചൈന, കാനഡ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അയക്കില്ല

അടുത്ത ലേഖനം
Show comments