Webdunia - Bharat's app for daily news and videos

Install App

ജോളിയെ തള്ളിപ്പറഞ്ഞ് റാണി, ഒളിച്ച് താമസിച്ചത് ബന്ധുവീട്ടിൽ

ചിപ്പി പീലിപ്പോസ്
വെള്ളി, 18 ഒക്‌ടോബര്‍ 2019 (17:36 IST)
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി ജോസഫിനെ തള്ളി പറഞ്ഞ് ഉറ്റസുഹൃത്ത് റാണി. കേസില്‍ അതിനിര്‍ണ്ണായക വ്യക്തിയാണ് റാണിയെന്നാണ് പൊലീസ് വിലയിരുത്തല്‍. വടകര റൂറല്‍ എസ്പി ഓഫീസിലാണ് യുവതി ഇന്ന് ഹാജരായത്. 
 
ജോളിയെ പരിചയമുണ്ടെന്നും എന്നാൽ സുഹൃത്തുക്കൾ അല്ലെന്നുമാണ് സുഹൃത്ത് റാണി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അകന്ന ബന്ധുവിന്റെ വീട്ടിലാണ് റാണി ഇതുവരെ താമസിച്ചിരുന്നത്. പിടിക്കപ്പെടുമെന്ന് വന്നപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ജോളിയെ തള്ളി പറഞ്ഞാല്‍ കേസില്‍ നിന്ന് തലയൂരമെന്ന ഉപദേശം റാണിക്ക് കിട്ടിയിട്ടുണ്ട്.
 
ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ അത് നിര്‍ണായകമാവും. ഇതിനു സുഹൃത്തായ റാണിക്ക് സാധിക്കുമെന്നാണ് പൊലീസ് ഇപ്പോഴും കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments