Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് നിന്നും കാണാതായ അധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ഏപ്രില്‍ 2024 (19:30 IST)
തിരുവനന്തപുരത്ത് നിന്നും കാണാതായ അധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാര്‍ച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ദമ്പതികള്‍ നവീനും ദേവിയും അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 
തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്ന ദേവിയേയും ഭര്‍ത്താവിനെയും കാണാതായെന്ന വിവരം ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ മുന്നിലെ കച്ചവടക്കാരില്‍ നിന്നു തേങ്ങ മോഷ്ടിച്ചവര്‍ പിടിയില്‍

ശംഖുമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി; കൂടെയുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു

കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി; സംഭവം നെയ്യാറ്റിന്‍കരയില്‍

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

ബീഹാറില്‍ 18 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവം; 10പേരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments