Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഗര്‍ഭിണി രോഗമുക്തയായി; ഇന്ന് ആശുപത്രി വിടും

ശ്രീനു എസ്
ശനി, 23 മെയ് 2020 (13:55 IST)
കൊവിഡ് ചികിത്സയിലായിരുന്ന ഗര്‍ഭിണി(29) രോഗമുക്തയായി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ രണ്ടുവയസുകാരന്‍ മകനും രോഗമുക്തി നേടുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ചികിത്സാ വിഭാഗം മേധാവി ഡോ. ആര്‍. സജിത്കുമാര്‍ യുവതിയെ അറിയിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ഇവര്‍ ആശുപത്രി വിടും.
 
അതേസമയം കൊവിഡ് ബാധിച്ച് എട്ടുപേരാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. മുംബൈയില്‍ നിന്നെത്തിയ 32കാരനും അബുദാബിയില്‍ നിന്നെത്തിയ 25കാരനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 40കാരനായ പാറശാല സ്വദേശിയുടെ ആരേഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡിഎംഒ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments