Webdunia - Bharat's app for daily news and videos

Install App

പോസ്‌കോ-കഞ്ചാവ് കേസുകളിലെ പ്രതി പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി

ശ്രീനു എസ്
ബുധന്‍, 8 ജൂലൈ 2020 (07:52 IST)
പോസ്‌കോ-കഞ്ചാവ് കേസുകളിലെ പ്രതി പിഞ്ചുകുഞ്ഞിനെ തട്ടികൊണ്ടുപോയി. തൃപ്പുണിത്തുറ പുത്തന്‍കുരിശ് ചെരുങ്ങേലില്‍ സന്തോഷാണ്(27) കുട്ടിയെ തട്ടികൊണ്ടുപോയത്. കഞ്ചാവിന്റെ ലഹരിയില്‍ ഇയാള്‍ ഭാര്യവീട്ടില്‍ എത്തുകയും ഭാര്യയേയും അമ്മയേയും മര്‍ദ്ദിച്ച ശേഷം കുട്ടിനെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയായ സന്ധ്യ(19)യെ പീഡിച്ച കേസില്‍ പോസ്‌കോ നിയമപ്രകാരം നേരത്തേ ഇയാള്‍ ജയിലിലായിരുന്നു.
 
ജയിലില്‍ നിന്ന് പുറത്തിറങ്ങി വീണ്ടും ഇയാള്‍ മറ്റൊരു പോസ്‌കോ കേസില്‍ അകത്തായി. കുഞ്ഞുമായി ബൈക്കില്‍ കടന്ന സന്തോഷിനെ പാലക്കാട് നിന്നാണ് പൊലീസ് പിടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം
Show comments