Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള 34കാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

Kottayam
കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള 34കാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വലവൂര്‍ സ്വദേശിയായ സജി പിജി ആണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. യുവതിയുടെ പിതാവ് ജോലിക്കു പോയ സമയത്താണ് പീഡനം. യുവതിയുടെ മാതാവ് കിടപ്പുരോഗിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 ടിക്കറ്റിന് 5,000 രൂപ വീതം 60,000 രൂപ ലോട്ടറിയടിച്ചു; പണം വാങ്ങാന്‍ ലോട്ടറി ടിക്കറ്റുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു !