Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് നിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

Kottayam
കോട്ടയത്ത് നിന്ന് കര്‍ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. കോട്ടയം മംഗളം കോളേജില്‍ നിന്നുപോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഉദയംപേരൂര്‍ മൂലമറ്റം സ്വദേശികളാണ് ഇവര്‍. കടല്‍തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം, വൈകിച്ചത് ഗുരുതരവീഴ്‌ച: ദേശീയ വനിതാ കമ്മീഷൻ