Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് പനിയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ജൂണ്‍ 2023 (09:47 IST)
കോട്ടയത്ത് പനിയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മണര്‍കാട് സ്വദേശി ജോഷ് എബി എന്ന കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം എത്തി. ഡോസ് കൂടിയ മരുന്ന് നല്‍കുകയും കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കാതിരിക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
 
ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. മെയ് 11നാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി കുറയാത്തതുകൊണ്ട് തീവ്രതകൂടിയ ഇഞ്ചക്ഷന്‍ നല്കുകയായിരുന്നു. പിന്നീട് കുഞ്ഞിന് ശ്വാസം മുട്ടല്‍ ഉണ്ടായതായി ബന്ധുക്കള്‍ അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാരെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ

പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

അടുത്ത ലേഖനം
Show comments