Select Your Language

Notifications

webdunia
webdunia
webdunia
webdunia

പനിപ്പേടിയിൽ കേരളം, മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്, മുപ്പത്തിനായിരത്തിലേറെ പേർ

പനിപ്പേടിയിൽ കേരളം, മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്, മുപ്പത്തിനായിരത്തിലേറെ പേർ
, ഞായര്‍, 18 ജൂണ്‍ 2023 (11:50 IST)
സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസത്തിനിടെ പനി  ബാധിച്ച് ചികിത്സ തേടിയത് മുപ്പത്തിനായിരത്തിലേറെ പേർ. വൈറൽ പണിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ പനിബാധിതരുടെ എണ്ണം മൂന്നിരട്ടിയാകും.
 
ഓരോ ദിവസവും പതിനായിരത്തിലേറെ പേരാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. ഇന്നലെ 11329 പേര് പനി ബാധിച്ച ചികിത്സ തേടിയപ്പോൾ വെള്ളിയാഴ്ച 11231 പേരും വ്യാഴാഴ്ച 11088 പേരും പനി ബാധിച്ച് ആശുപത്രിയിൽ എത്തി.സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആധാറുമായി പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ കാത്തിരിക്കുന്നതെന്ത്?