കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചോടി, സത്യം പുറത്തു വന്നത് കള്ളന്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെ

കോഴിക്കോട് പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചോടി യുവാവ്; വൈറലായി വീഡിയോ

Webdunia
വെള്ളി, 5 ജനുവരി 2018 (11:47 IST)
കോഴിക്കോട് പട്ടാപ്പല്‍ യുവാവ് യുവതിയുടെ മാല പൊട്ടിച്ചോടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പരമാവധി ഷെയര്‍ ചെയ്തു. കള്ളന്‍ ബസ് സ്റ്റോപ്പില്‍ നിന്നും മാലപൊട്ടിയ്ക്കുന്നതും ഓടുന്നതും സ്ത്രീപുറകേ ഓടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. 
 
എന്നാല്‍ ഇതൊന്നുമായിരുന്നില്ല സത്യം. മോഷ്ടാവ് ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് സത്യാവസ്ഥ പുറത്തു വന്നത്. സംഭവം ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണമായിരുന്നു.അഭിനയിക്കുന്നത് മീര വാസുദേവും രാജീവ് രാജനും. ഈ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ മോഷണമെന്ന പേരില സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments