Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട്ട് അഗതി മന്ദിരത്തിലെ 92 അന്തേവാസികള്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (16:37 IST)
കോഴിക്കോട് ജില്ലയിലെ എടച്ചേരിയിലെ അഗതി മന്ദിരത്തിലെ 92 അന്തേവാസികള്‍ക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു. അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് കൂട്ടത്തോടെയാണ് രോഗം സ്ഥിരീകരിച്ചത്.ഗുരുതരമായ ആരോഗ്യ പ്രശ്‌നമുള്ള അന്തേവാസികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്.  
 
വ്യാഴാഴ്ച മാത്രം കോഴിക്കോട്ട് ഒട്ടാകെ 468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആശങ്കയ്ക്ക് ഇടനല്കുന്നതായാണ് അധികാരികള്‍ കണക്കാക്കുന്നത്.
 
ഇതിനൊപ്പം പോലീസ് കമ്മീഷണര്‍ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം ഇന്ന് ജില്ലയില്‍ രണ്ട് കോവിഡ്  മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വടകര പുതുപ്പണം സ്വദേശി നാസര്‍ (42), നല്ലളം സ്വദേശിനി പ്രേമലത (60) എന്നിവരാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments