Publish Date: Sat, 23 Apr 2022 (21:01 IST)
Updated Date: Sat, 23 Apr 2022 (21:04 IST)
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് എട്ട് പേര്‍ക്ക് പരിക്ക്. അന്യസംസ്ഥാന തൊഴിലാളികളേയും ഒരു സ്ത്രീയേയുമാണ് തെരുവുനായ കടിച്ചത്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തേയും ഇവിടെ തെരുവുനായയുടെ കടിയേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.