Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (21:05 IST)
കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി. എംബിബിഎസ് പരീക്ഷ തോറ്റ ഡോക്ടര്‍ ചികിത്സിച്ചതെന്നാണ് ആരോപണം. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം.പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്.
 
മരിച്ച വിനോദ് കുമാറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയിലെ ആര്‍എംഒ അബു അബ്രഹാമിനെതിരെയാണ് പരാതി. ഹൃദയാഘാതത്തിന് ചികിത്സ തേടിയ വിനോദ് കുമാര്‍ ഈ മാസം 23നാണ് മരിച്ചത്. രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ്കുമാര്‍ അഞ്ചു മണിയോടെയാണ് മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഒക്ടോബര്‍ 1ന് പണമിടപാടുകള്‍ വൈകും

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി രാജ്യമാതാ- ഗോമാത എന്നറിയപ്പെടുമെന്ന് സർക്കാർ ഉത്തരവ്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments