Webdunia - Bharat's app for daily news and videos

Install App

അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ശ്രീനു എസ്
വെള്ളി, 19 ജൂണ്‍ 2020 (12:08 IST)
അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടുകുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ശബരിനാഥിന്റെ(14) മൃതദേഹമാണ് കിട്ടിയത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ശബരിനാഥിന്റെ കൂട്ടുകാരനും ബന്ധുവുമായ ഹരിനന്ദിനായുള്ള തിരച്ചില്‍ നടക്കുകയാണ്. ഇന്നലെ വീട്ടില്‍ മടങ്ങിയെത്താത്ത കുട്ടികളെ കുറിച്ച് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മീന്‍പിടിക്കുന്നത് കണ്ടതായുള്ള വിവരം ലഭിക്കുന്നത്. 
 
ഇതേത്തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കുടുംബശ്രീയില്‍ പണമടയ്ക്കാനായിരുന്നു കുട്ടികളെ വീട്ടുകാര്‍ വിട്ടത്. വൈകുന്നേരം നാലുമണിയോടെ ഇവര്‍ മീന്‍പിടിക്കാന്‍ പോകുകയായിരുന്നു. നേരം വൈകീയിട്ടും കുട്ടികളെ കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ

തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി.വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

അടുത്ത ലേഖനം
Show comments