Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിയിറച്ചിക്ക് അമിത വില ഈടാക്കിയാല്‍ നടപടി

കോഴിയിറച്ചിക്ക് അമിത വില ഈടാക്കിയാല്‍ നടപടി

ശ്രീനു എസ്

, തിങ്കള്‍, 19 ജൂലൈ 2021 (16:29 IST)
കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ്  വകുപ്പിന്റെ  താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ  പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയാല്‍  വില്‍പന ശാല ഉടമകള്‍ക്കെതിരെ അവശ്യ സാധന നിയമം, ദുരന്ത നിവാരണ നിയമം  എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ പരാജയം; ട്വിറ്ററില്‍ ഹാഷ് ടാഗ് ട്രെന്‍ഡിങ് ആക്കി ബിജെപി