Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ജനുവരി 2022 (12:04 IST)
കൊയിലാണ്ടിയില്‍ വയോധികന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. കോടഞ്ചേരി നൂറാം തോട് കിഴക്കയില്‍ വീട്ടില്‍ മാത്യു ആണ് മരിച്ചത്. 71 വയസായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലാണ് മാത്യുവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുസ്ഥലത്തുവച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും