Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ നോക്കിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Kozhikode
വിദ്യാര്‍ത്ഥിനിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ടാറത്ത് പുളിക്ക് സമീപമാണ് നാടിനെ നടക്കിയ സംഭവം. സാരമായി വെട്ടേറ്റ 20 വയസ്സുകാരി ഗുരുതരാവസ്ഥയിലാണ് . നാദാപുരം MET കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമി റഫ്‌നാസിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്‌നക്കെതിരായ കേസ് നിലനില്‍ക്കില്ല, ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി: സംഭാഷണം നാളെ പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍