Webdunia - Bharat's app for daily news and videos

Install App

ലഹരിക്കടത്ത് : 32 കിലോ കഞ്ചാവുമായി ഏഴ് ഒഡീസാ സ്വദേശികൾ പിടിയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (18:35 IST)
കോഴിക്കോട്: പുതുവർഷം ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച 32 കിലോ കഞ്ചാവുമായി ഏഴ് ഒഡീസാ സ്വദേശികൾ പിടിയിലായി. ഒഡീഷ സ്വദേശികളായ സുനിൽ കാന്ത സാഹു, സഞ്ജയ് റാണാ, ബിജിത്ര മിശ്ര, നിലാമണി സാഹു, ആനന്ദ് കുമാർ സാഹു, ബസന്ത് കുമാർ സാഹു, കൃഷ്ണ ചന്ദ്രബാരിക്ക് എന്നിവരാണ് പിടിയിലായത്.

അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസും സിറ്റി ക്രൈം വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. വിപണയിൽ പിടികൂടിയ കഞ്ചാവിന് 20 ലക്ഷം രൂപ വിലമതിക്കും എന്നാണു പോലീസ് പറഞ്ഞത്.

ഒഡീഷയിൽ നിന്ന് കഞ്ചാവുമായി സംഘം കോഴിക്കോട്ടേക്ക് ട്രെയിനിൽ വരുന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വാടക വീട് കേന്ദ്രീകരിച്ചു കഞ്ചാവ് സംഭവിക്കുന്നതായും വിവരം ലഭിച്ചിരുന്നു. സംഘം താമസിച്ച എരഞ്ഞിക്കലിലെ വീട്ടിൽ നടത്തിയ റെയ്ഡിലും കഞ്ചാവ് പിടികൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments