Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ചാവ് കേസിൽ നിരപരാധിയെ കസ്റ്റഡിയിൽ എടുത്തതിനു പോലീസുകാർക്ക് സസ്‌പെൻഷൻ

കഞ്ചാവ് കേസിൽ നിരപരാധിയെ കസ്റ്റഡിയിൽ എടുത്തതിനു പോലീസുകാർക്ക് സസ്‌പെൻഷൻ
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (14:40 IST)
എറണാകുളം: കഞ്ചാവ് കേസിൽ കൊച്ചിയിൽ നിരപരാധിയെ കസ്റ്റഡിയിൽ എടുത്തതിനു രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ. കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തയാൾ പരാതി നൽകിയതിനെ തുടർന്നാണ് ഇരുവർക്കും സസ്‌പെൻഷൻ ലഭിച്ചത്.
 
എറണാകുളം ഏലൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ അയൂബ്, കെ.ടി.ജിജോ എന്നിവർക്കാണ് സസ്‌പെൻഷൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു