കോഴിക്കോട് ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ടു മരണം
കോഴിക്കോട് ജില്ലയില്‍ സൂര്യതാപമേറ്റ് രണ്ടു മരണം
സൂര്യതാപമേറ്റ് കോഴിക്കോട് ജില്ലയില്‍ രണ്ടുമരണം. മുക്കത്തിനടുത്ത് കാരശ്ശേരി തോട്ടക്കാട് ആദിവാസി കോളനിയിലാണ് രണ്ടുപേര്‍ മരണത്തിനു കീഴടങ്ങിയത്.
ചെറിയ രാമൻ (52) പയ്യോളി കോയ്ച്ചാൽ സ്വദേശി ദാമോദരൻ(50) എന്നിവരാണ് മരിച്ചത്.
പുഴയോരത്ത് ജോലി ചെയ്തു കൊണ്ടിരിക്കേ ദാമാദോരൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.