Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍

Kozhikode Pocso Case

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 15 ജൂലൈ 2022 (09:04 IST)
കോഴിക്കോട് അര്‍ധരാത്രി വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി അസറുദീനാണ് അറസ്റ്റിലായത്. ഇയാളെ മാവൂര്‍ പൊലീസാണ് അറസ്റ്റുചെയ്തത്. 
 
സമാനരീതിയില്‍ മറ്റുകുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ivana Trump passes away: ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു