Webdunia - Bharat's app for daily news and videos

Install App

ആറ് മാസത്തിനുള്ളിൽ മതം മാറണം, ഇല്ലെങ്കില്‍ കൈവെട്ടും: കെപി രാമനുണ്ണിക്ക് ഭീഷണി

ആറ് മാസത്തിനുള്ളിൽ മതം മാറണം, ഇല്ലെങ്കില്‍ കൈവെട്ടും: കെപി രാമനുണ്ണിക്ക് ഭീഷണി

Webdunia
വെള്ളി, 21 ജൂലൈ 2017 (15:37 IST)
ആറ് മാസത്തിനുള്ളിൽ മതം മാറണമെന്ന് കാട്ടി എഴുത്തുകാരൻ കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. മതം മാറിയില്ലെങ്കില്‍ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ ടിജെ ജോസഫിന്‍റെ അനുഭവം ആവർത്തിക്കപ്പെടുമെന്നും തപാലിലൂടെ വന്ന കത്തില്‍ വ്യക്തമാക്കുന്നു.

മൂന്ന് ദിവസം മുമ്പ് തപാലിലൂടെ കിട്ടിയ കത്ത് രാമനുണ്ണി പൊലീസിന് കൈമാറി. ഭീഷണക്കത്തിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി രാമനുണ്ണി പ്രതികരിച്ചു.

"ഹിന്ദുക്കളോടും മുസ്ലിംങ്ങളോടും ഒരു വിശ്വാസി' എന്ന പേരിൽ രാമനുണ്ണി എഴുതിയ ലേഖനത്തിന്‍റെ പേരിലാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. ലേഖനം നിരപരാധികളായ മുസ്ലിംങ്ങളെ വഴി തെറ്റിക്കുകയാണെന്നും ഇതിൽ നിന്നും പിന്മാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments