Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ.എസ്.അരുണ്‍ കുമാര്‍ ഇടത് സ്ഥാനാര്‍ഥി

KS Arunkumar
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കെ.എസ്.അരുണ്‍ കുമാറാണ് ജനവിധി തേടുക. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമെടുത്തത്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയുമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ വളര്‍ന്നാല്‍ ലോകം വളരും: ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതായി പ്രധാനമന്ത്രി