Webdunia - Bharat's app for daily news and videos

Install App

20 മിനിറ്റിൽ ഫുൾ ചാർജാവും, നിരക്ക് 10.62 രൂപ മുതൽ: പാലക്കാട് ജില്ലയിൽ കെഎസ്ഇ‌ബി ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

Webdunia
തിങ്കള്‍, 16 മെയ് 2022 (18:09 IST)
പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ഇ‌ബി സ്ഥാപിച്ചിട്ടുള്ള 93 ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനുകൾ ജൂണിൽ പ്രവർത്തനം ആരംഭിക്കും. പെട്രോളും ഡീസലും നിറയ്ക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാർജിങ് കേന്ദ്രങ്ങൾ വഴി വാഹനങ്ങൾ ചാർജ് ‌ചെയ്യാൻ ഇതിലൂടെ കഴിയും.
 
എല്ലാ നിയോജകമണ്ഡലങ്ങളിലും ദേശീയപാത,സംസ്ഥാനപാത,ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്.വടക്കഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളില്‍ കാറുകള്‍, പഴയ വൈദ്യുതവാഹനങ്ങള്‍, ഇരുചക്ര-മുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക ചാർജിങ് പോയന്റുകളുണ്ടാകും. ജില്ലയിൽ 1500ലധികം ഇലക്ട്രിക് വാഹങ്ങൾ ഉണ്ടെന്നാണ് കണക്ക്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യ സ്‌കൂളിലെ റാഗിംഗ് മൂലം, ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്‌ളഷ് അമര്‍ത്തി: തെളിവുകളും പരാതിയുമായി കുടുംബം

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അറിയിപ്പ്: റേഷന്‍ വിതരണം നീട്ടി

അടുത്ത ലേഖനം
Show comments