Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു; ഉയര്‍ന്നത് യൂണിറ്റിന് 16 പൈസ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ഡിസം‌ബര്‍ 2024 (18:47 IST)
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഉയര്‍ന്നത് യൂണിറ്റിന് 16 പൈസയാണ്. പുതിയനിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. കെഎസ്ഇബി 37 പൈസയുടെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ദ്ധന ബാധിക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
 
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഇത് അഞ്ചാം തവണയാണ്. 4 ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് വര്‍ധിപ്പിച്ചത് 134.63 പൈസയാണ്. 2018ല്‍ യൂണിറ്റിന് 20 പൈസയും 2019ല്‍ 40 പൈസയും 2022ല്‍ 40.63 പൈസയും 2023ല്‍ 24 പൈസയുമാണ് വര്‍ധിപ്പിച്ചിരുന്നത്. ഇത്തവണ വൈദ്യുതി ബോര്‍ഡ് വര്‍ധിപ്പിക്കുന്നത് 4.45 ശതമാനമാണ്.
 
കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതുമൂലമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നത്. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതാണ് മറ്റൊരു കാരണം. സംസ്ഥാനത്തിന് ആവശ്യമുള്ള 70% വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

മന്നാര്‍ കടലിടുക്കിനു മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത

യുക്രൈനില്‍ കനത്ത ബോംബാക്രമണം നടത്തി റഷ്യ; ഏഴുപേര്‍ കൊല്ലപ്പെട്ടു

ഓട്ടോയില്‍ മീറ്റര്‍ ഇടാന്‍ പറഞ്ഞ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ ഡ്രൈവര്‍ ഇറക്കിവിട്ടു; പിന്നീട് സംഭവിച്ചത്!

അടുത്ത ലേഖനം
Show comments