Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

Ksrtc Driver Attack

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 16 ഓഗസ്റ്റ് 2022 (19:01 IST)
കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. കെഎസ്ആര്‍ടിസി വേണാട് ഡ്രൈവറെയാണ് ആക്രമിച്ചത്. രണ്ടാംകുറ്റിക്ക് വടക്കുവശം വെച്ച് ക്വാളിസ് വാഹനത്തിലെത്തിയ മദ്യപാനികളാണ് കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കായംകുളം സ്വദേശി ബിജു, കൃഷ്ണപുരം സ്വദേശി ഷാബു,എബി, ശരത് വിജയന്‍ എന്നിവരാണ് പിടിയിലായത് . 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു