Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 നവം‌ബര്‍ 2022 (08:25 IST)
വിഴിഞ്ഞത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 50 പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊതുഗതാഗതം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. 
 
ജീവനക്കാരുടെ വിശ്രമമുറിയുടെ ജനല്‍ ചില്ലുകളും സമരക്കാര്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം അക്രമസംഭവങ്ങളുടെ പേരില്‍ 300പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസിക്ക് അയ്യപ്പൻറെ അനുഗ്രഹം : ഒറ്റദിവസത്തിൽ 61,04,997 രൂപ കളക്ഷൻ