കെ എസ് ആർ ടി സി; ഇന്നലെ പുതിയതായി ജോലിയിൽ പ്രവേശിച്ചത് 1472 കണ്ടക്ടർമാർ, ഇനിയും 500 പേർ

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (07:49 IST)
കെഎസ്ആര്‍ടിസിയില്‍ ഇന്നലെ നിയമനം ലഭിച്ചത് 1472 റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക്. 45 ദിവസത്തിനുള്ളില്‍ 500 പേര്‍ കൂടി എത്തിയേക്കും. നിരവധി പേര്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷയുമായി മുന്നോട്ട് വന്നിട്ടുണ്ട്. 
 
ഇന്നലെ വന്നവർ ഒരാഴ്ചയ്ക്കുള്ളിൽ ജോലിയില്‍ പ്രവേശിക്കും. കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ച 4051 പേരോട് ഇന്നലെ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പകുതിയില്‍ താഴെ ആളുകള്‍ മാത്രമാണ് ഹാജരായത്. 
 
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി ഒഴിവാക്കാനാണ് തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അത് വരെ യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് മറ്റ് വഴികള്‍ ഇല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

അടുത്ത ലേഖനം
Show comments