Webdunia - Bharat's app for daily news and videos

Install App

കുടുംബശ്രീ ഓണച്ചന്തകള്‍ ഈമാസം 31വരെ

ശ്രീനു എസ്
വ്യാഴം, 27 ഓഗസ്റ്റ് 2020 (20:51 IST)
കുടുംബശ്രീ ഓണച്ചന്തകള്‍ ഈ വര്‍ഷവും സംഘടിപ്പിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചന്തകള്‍ നടത്തുക. ചന്തകള്‍ നടത്താന്‍ സാഹചര്യമുള്ള എല്ലാ തദ്ദേശസ്ഥാപനതലത്തിലും ഓഗസ്റ്റ് 26 മുതല്‍ 31വരെ  ചുരുങ്ങിയത് മൂന്ന് ദിവസം ഓണച്ചന്തകളുണ്ടാകും. കുടുംബശ്രീ സംരംഭകരുടേയും കൃഷിസംഘങ്ങളുടേയും  ഉത്പന്നങ്ങള്‍ ചന്തകളില്‍ ലഭിക്കും. 
 
അതത് സിഡിഎസുകള്‍ക്കാണ് ഓണച്ചന്തകളുടെ നടത്തിപ്പ് ചുമതല.  സൗകര്യങ്ങളുള്ളയിടങ്ങളില്‍ ജില്ലാതല  ഓണം വിപണന മേളകളും സംഘടിപ്പിക്കും. www.kudumbashreebazaar.com എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നിരവധി ഓണം ഓഫറുകളും ഉപഭോക്താള്‍ക്കായി  നല്‍കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments