Webdunia - Bharat's app for daily news and videos

Install App

കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയില്‍

ശ്രീനു എസ്
ബുധന്‍, 13 ജനുവരി 2021 (08:53 IST)
കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയില്‍. കൊവിഡിന് ശേഷം വന്ന ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രവമുണ്ടായതായി കണ്ടെത്തി. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 11നായിരുന്നു അദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്. 
 
അടിയന്തര ശസ്ത്രക്രിയക്കു ശേഷം ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിലാണ് എംഎല്‍എയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് കാണിക്കുന്നത്. സിപിഎം ജില്ലാകമ്മിറ്റി അംഗമായ കെവി വിജയദാസ് 2011ലും പാലക്കാട് കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ വ്യക്തിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

അടുത്ത ലേഖനം
Show comments