Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പണം മാത്രമല്ല സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര്’: പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയോട് എസ് ഐ; ഫേസ്‌ബുക്കില്‍ ആത്മഹത്യ പ്രഖ്യാപിച്ച് യുവതിയും കുടുംബവും

കോർട്ടേഴ്‍സിലേക്ക് വന്നാൽ പണവും സുഖവും തരാമെന്ന് എസ് ഐ ഫേസ്ബുക്കിൽ ആത്മഹത്യ പ്രഖ്യാപിച്ച് യുവതി

‘പണം മാത്രമല്ല സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര്’: പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയോട് എസ് ഐ; ഫേസ്‌ബുക്കില്‍ ആത്മഹത്യ പ്രഖ്യാപിച്ച് യുവതിയും കുടുംബവും
തൊടുപുഴ , തിങ്കള്‍, 14 നവം‌ബര്‍ 2016 (09:13 IST)
പൊലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് തൊടുപുഴ സ്വദേശിയായ ജോളി വെറോണിയെന്ന യുവതി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് യുവതി ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
തന്നെ കടന്നുപിടിക്കാന്‍ വന്ന മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് യുവതി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ പണം വേണോ എന്ന് എസ്‌ഐ ചോദിച്ചു. കൂടാതെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിലൂടെ എസ് ഐ തന്നെ അപമാനിച്ചു. ഇത് ചോദിക്കാന്‍ സ്റ്റേഷനിലെത്തിയ തന്റെ ഭർത്താവിനെ എട്ടോളം പൊലീസുകാർ ചേർന്ന് തല്ലി ചതച്ചെന്നും യുവതി പറയുന്നു.
 
ജോളി വെറോണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ശിശുദിനം