‘ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല, പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണന്ന് പറയുക മാത്രമാണ് ചെയ്തത്’: ലക്ഷ്മി

‘പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണന്ന് പറയുക മാത്രമാണ് ഞാന്‍ ചെയ്തത് ’: ലക്ഷ്മി

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (16:32 IST)
മലയാളികളുടെ അഭിമാനതാരമായ അന്തരിച്ച അതുല്യ നടൻ ജയന്റെ സഹോദരന്റെ മകളുടെ പേരിൽ സോഷ്യൽ മീഡിയകളിൽ തർക്കം മുറുകുകയാണ്. താൻ ജയന്റെ സഹോദരന്റെ മകളാണെന്നു പറഞ്ഞ ഉമാ നായർ എന്ന സീരിയൽ നടിക്ക് പ്രതികരണവുമായി ജയന്റെ അനുജന്റെ മകൾ ലക്ഷ്മി രംഗത്തെത്തിയതോടെയാണ് സംഭവം വൈറലായത്. ഇപ്പോഴിതാ, ലക്ഷ്മിക്ക് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
 
എനിക്ക് പറയാനുള്ളത് ഞാൻ ആരേയും വേദനിപ്പിക്കാൻ വേണ്ടിയല്ലാ ആ പോസ്റ്റ് ഇട്ടത്. നിങ്ങൾ പരസ്യമായി പറഞ്ഞ കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണന്ന് പറയുക മാത്രമാണ് ഞാൻ ചെയ്തത്. അതിനെ ആ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക എന്ന് പറഞ്ഞ് കൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments