Webdunia - Bharat's app for daily news and videos

Install App

കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

എ കെ ജെ അയ്യര്‍
വെള്ളി, 5 ഏപ്രില്‍ 2024 (18:25 IST)
കോഴിക്കോട്: കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മലപ്പ്രം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് മൂന്നു മാസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഷഫീഖ് സസ്‌പെൻഡ് ചെയ്തത്.  

കഴിഞ്ഞ മാസം പത്താം തീയതി പാവങ്ങാട് അത്തോളി റൂട്ടിൽ പുതുക്കാട്ടിരി പ്രദേശത്തായിരുന്നു മുഹമ്മദ് മുസ്തഫ കുട്ടിയെ മടിയിലിരുത്തി കാർ ഓടിച്ചത്. എ.ഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നാണ് സംഭവം കണ്ടെത്തിയത്. കാർ കണ്ടെത്തി ഉടമയെ വിളിച്ചുവരുത്തി. മലപ്പുറത്ത് നിന്ന് കുറ്റിയാടിയിലേക്ക് പോകുമ്പോഴായിരുന്നു കുട്ടിയെ മടിയിലിരുത്തിയത് എന്നാണ് കാർ ഉടമയുടെ വിശദീകരണം.

എന്നാൽ കുട്ടിയെ മാറ്റിയിലിരിക്കാൻ അനുവദിച്ചതിനൊപ്പം കാറിന്റെ സ്റ്റീയറിംഗിലും പിടിക്കാൻ ഉടമ സമ്മതിച്ചിരുന്നു. ഇത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ് മോട്ടർ വാഹന വിഭാഗം അധികാരികളുടെ വിശദീകരണം. തുടർന്നാണ് മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍

എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്‌ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്‌നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം; ചെയ്യേണ്ടത് ഇങ്ങനെ

സര്‍ക്കാരിനു നന്ദി, സാധാരണക്കാരനു ഇങ്ങനൊരു വീട് സാധ്യമല്ല; സന്തോഷം പങ്കുവെച്ച് ദുരന്തബാധിതര്‍

അടുത്ത ലേഖനം
Show comments