ബിവറേജിൽ നിന്ന് മദ്യം വാങ്ങി ഫ്രൂട്ടി കുപ്പികളിലാക്കി വിറ്റു; സുഹൃത്തുക്കൾ പിടിയിൽ

ബിവറേജസ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി മാറ്റി സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിലും നിറച്ച് ആവശ്യക്കാർക്ക് വലിയ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു.

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (08:35 IST)
വീടിനുള്ളിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ സുഹൃത്തുക്കൾ പിടിയിൽ. ബിവറേജസ് ഷോപ്പിൽ നിന്നും  മദ്യം വാങ്ങി വീട്ടിലെത്തിച്ച ശേഷം ഫ്രൂട്ടി മാറ്റി സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ ഒഴിഞ്ഞ കുപ്പികളിലും നിറച്ച് ആവശ്യക്കാർക്ക് വലിയ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. കരീപ്ര സ്വദേശികളായ സുബ്രു എന്ന വിളിക്കുന്ന സുബ്രമണ്യൻ, മധു എന്നിവരാണ് എഴുകോൺ പൊലീസിന്റെ പിടിയിലായിത്.
 
പ്രതികളുടെ വീട്ടിൽ നിന്നും ചെറിയ സോഫ്‌റ്റ് ഡ്രിങ്ക് കുപ്പികളിൽ നിറച്ച മദ്യവും കണ്ടെടുത്തു. എഴുകോൺ എസ്ഐ ബാബു കുറുപ്പ്, സി‌പിഒമാരായ അനീഷ്, അരുൺ കെ എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'സ്ത്രീകളാണ് ഏറ്റവും വലിയ ന്യൂനപക്ഷം': സംവരണ നിയമത്തില്‍ കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി

സംസ്ഥാനത്താകെ 21900 വാര്‍ഡുകള്‍ ഡീലിമിറ്റേഷന്‍ പ്രക്രിയവഴി 23,612 ആയി വര്‍ദ്ധിച്ചു; ആകെ വോട്ടര്‍മാര്‍ 2,84,30,761

റെയില്‍വേയുടെ കുട്ടികളുടെ ടിക്കറ്റ് നയം: കുട്ടികളുമായി യാത്ര ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

ഒരു ലക്ഷം രൂപയുടെ സ്‌കൂട്ടറിന് ഹെല്‍മറ്റ് വയ്ക്കാത്തതിന് 21 ലക്ഷം പിഴ! കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥര്‍

ജഗതി വാര്‍ഡില്‍ നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

അടുത്ത ലേഖനം
Show comments