Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് ഉച്ചഭക്ഷണം വിതരണം ചെയ്‌ത് ഷാഫി പറമ്പില്‍

തൃശൂർ മെഡിക്കൽ കോളജ് പരിസരത്ത് ഉച്ചഭക്ഷണം വിതരണം ചെയ്‌ത് ഷാഫി പറമ്പില്‍

ബിജു ഗോപിനാഥന്‍

, ചൊവ്വ, 5 മെയ് 2020 (22:34 IST)
കോവിഡ് 19 ദുരിതകാലത്ത് സഹായഹസ്‌തവുമായി പാലക്കാട് എം എല്‍ എയും യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനുമായ ഷാഫി പറമ്പില്‍. തൃശൂർ മെഡിക്കൽ കോളജ് പരിസരത്താണ് ഷാഫിയും കൂട്ടരും ഭക്ഷണവിതരണം നടത്തിയത്. അനേകം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം ആഹാരം വിതരണം ചെയ്യാനുണ്ടായിരുന്നു.
 
അര്‍ഹതപ്പെട്ട അനേകം പേര്‍ക്കാണ് ഇതുപോലെയുള്ള ഭക്ഷണ വിതരണം കൊണ്ട് ഗുണം കിട്ടുന്നത്.

webdunia
രാഷ്ട്രീയം മറന്നുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19നെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതീക്ഷയും കരുത്തും പകരുമെന്നതില്‍ സംശയമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസിന്‍റെ പണം അവരുടെ കൈയ്യിലിരിക്കട്ടെ, സര്‍ക്കാരിന് വേണ്ട: പിണറായി