ബൈക്കിൽ രണ്ട് പേർ യാത്ര ചെയ്യരുത്, വർക്ക് ഷോപ്പുകൾ അടഞ്ഞ് തന്നെ കിടക്കും; ഇളവുകള്‍ തിരുത്തി കേരളം

അനു മുരളി
തിങ്കള്‍, 20 ഏപ്രില്‍ 2020 (14:01 IST)
ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ തിരുത്തി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ അതൃപ്തിയെ തുടർന്നാണ് ഇളവുകൾ നീക്കിയത്. ബാർബര്‍ ഷോപ്പുകളും ഹോട്ടലുകളും തുറക്കാനുള്ള അനുമതിയാണ് കേരളം തിരുത്തിയിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നത്. ഇതാണിപ്പോൾ തിരുത്തിയത്. 
 
പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുവാന്‍ വൈകും. ആളുകള്‍ക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവും സംസ്ഥാനം പിന്‍വലിച്ചു. പാഴ്സൽ സൗകര്യം തന്നെ തുടരാനാണ് അറിയിപ്പ്. ബൈക്കില്‍ രണ്ട് പേർക്ക് യാത്ര അനുവദിക്കില്ലെന്നും വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ സംസ്ഥാനം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്ർ വര്‍ക്ക്ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments