ലോക്ക് ഡൗണ്‍ ലംഘനം: പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു

ജോര്‍ജി സാം
ശനി, 9 മെയ് 2020 (16:18 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങല്ലൂരില്‍ അഫ്‌സല്‍,  ഷംസുദീന്‍, മുഹമ്മദാലി,അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറിയാട് മസ്ജിദുല്‍ ബിലാല്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിനാണ് അറസ്റ്റ്.
 
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കൂട്ടംകൂടരുതെന്ന് നേരത്തേ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റുചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കുന്നംകുളത്ത് ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ഥിച്ചതിന് പതിമൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
പിന്‍വാതില്‍ വഴിയായിരുന്നു ആളുകള്‍ ആളുകള്‍ പള്ളിയില്‍ പ്രവേശിച്ചത്. കുട്ടികള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. വിവരം അറിഞ്ഞ ഉടനെ കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

അടുത്ത ലേഖനം
Show comments