തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത 176 പേര്‍ക്കെതിരെ കേസെടുത്തു

ശ്രീനു എസ്
ബുധന്‍, 1 ജൂലൈ 2020 (13:32 IST)
തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത 176പേര്‍ക്കെതിരെ കേസെടുത്തു. കൂടാതെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 24വാഹനങ്ങള്‍ക്കെതിരെയും വിലക്ക് ലംഘനം നടത്തിയ തലസ്ഥാനത്തെ 52 പേര്‍ക്കെതിരെയും എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020പ്രകാരം കേസെടുത്തു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ കര്‍ശനപരിശോധനയാണ് നടക്കുന്നത്.
 
അതേസമയം കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ പതിക്കേണ്ടതാണെന്ന് അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായിരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ

ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

അടുത്ത ലേഖനം
Show comments