Webdunia - Bharat's app for daily news and videos

Install App

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പരീക്ഷാ തീയതികള്‍ പുനഃക്രമീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 മാര്‍ച്ച് 2024 (12:24 IST)
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പരീക്ഷാ തീയതികള്‍ പുനഃക്രമീകരിച്ചു. പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം മെയ് മാസത്തില്‍ നടത്തുമെങ്കിലും തീയതികള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, ഗ്രൂപ്പ് 1 ന്റെ ഇന്റര്‍മീഡിയറ്റ് കോഴ്സ് പരീക്ഷ മെയ് 3, 5, 9 തീയതികളില്‍ നടക്കും. നേരത്തെ മെയ് 3, 5, 7 തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഗ്രൂപ്പ് 2, ഇന്റര്‍മീഡിയറ്റ് കോഴ്സ് പരീക്ഷ മെയ് 11, 15, 17 തീയതികളില്‍ നടക്കും. നേരത്തെ മെയ് 9, 11, 13 തീയതികളിലായിരുന്നു പരീക്ഷ പ്ലാന്‍ ചെയ്തിരുന്നത്.
 
മെയ് 2, 4, 6 തീയതികളില്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന ഗ്രൂപ്പ് 1 ന് ഐസിഎഐ മെയ് 2, 4, 8 തീയതികളില്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് 2 ന്, നേരത്തെ ഉണ്ടായിരുന്ന പരീക്ഷ മെയ് 10, 14, 16 തീയതികളില്‍ നടക്കും. മെയ് 8, 10, 12 തീയതികളില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments