Webdunia - Bharat's app for daily news and videos

Install App

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 23 നവം‌ബര്‍ 2024 (20:23 IST)
കോഴിക്കോട് : എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 3 പേർ പിടിയിലായി.  കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, നടുവട്ടം, ബേപ്പൂർ, നല്ലളം, മാത്തോട്ടം, ചക്കുംകടവ്, പന്തീരാങ്കാവ്, പെരുമണ്ണ എന്നീ ഒൻപത് കേന്ദ്രങ്ങളിൽ ഒരേ സമയത്തായിരുന്നു മിന്നൽ റെയ്ഡ്.
 
മണ്ണൂർ വളവിൽ നിന്ന് ഷാലു (33), നടുവട്ടത്തു നിന്ന് നൗഷാദ് (48), പെരിമണ്ണയിൽ നിന്ന് അമൽ പ്രകാശ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 12350 രൂപയും 3 മൊബൈൽ ഫോണുകളും എഴുത്തു കടലാസുകളും പിടിച്ചെടുത്തു.
 
നഗരത്തിലെ വിവിധ മേഖലകളിൽ വ്യാപകമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടക്കുന്ന വിവരം അറിഞ്ഞ് ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സിദ്ദിഖിൻ്റ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും അതത് സ്ഥലത്തെ പോലീസ് ഇൻസ്പക്ടർമാരും ചേർന്നാണ് റെയ്ഡ് നടത്തിയത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments