Webdunia - Bharat's app for daily news and videos

Install App

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലിം സമുദായംഗമായ ഡി.വൈ.എഫ്.ഐ. നേതാവ് വിവാഹം കഴിച്ച സംഭവം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി ഡി.വൈ.എഫ്.ഐ.

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (08:35 IST)
കോഴിക്കോട് കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ മതത്തില്‍പെട്ട പെണ്‍കുട്ടിയെ മുസ്ലിം സമുദായംഗമായ ഡി.വൈ.എഫ്.ഐ. നേതാവ് വിവാഹം കഴിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. ലൗ ജിഹാദ് ആരോപണങ്ങളെ ഡി.വൈ.എഫ്.ഐ. തള്ളി. ലൗ ജിഹാദ് ഒരു നിര്‍മ്മിത കള്ളമാണെന്ന് ഡി.വൈ.എഫ്.ഐ. പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും. സമസ്ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്ത് ഷെജിനും ജോയ്‌സ്‌നയും പുതുതലമുറയ്ക്ക് മാതൃകയാണെന്നും എഫ്.ബി പോസ്റ്റില്‍ ഡി.വൈ.എഫ്.ഐ. വ്യക്തമാക്കി. വിഷയത്തില്‍ സിപിഎം നിലപാട് ഇന്ന് അറിയാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments