Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യത; കേരളത്തിനു ഭീഷണിയായേക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യത; കേരളത്തിനു ഭീഷണിയായേക്കും
, തിങ്കള്‍, 22 നവം‌ബര്‍ 2021 (14:15 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഈ ന്യൂനമര്‍ദങ്ങള്‍ കേരളത്തിനു ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ആദ്യ ന്യുനമര്‍ദം ശ്രീലങ്ക - മാന്നാര്‍ കടലിടുക്ക് വഴി നവംബര്‍ 26 / 27 ന് അറബിക്കടലില്‍  പ്രവേശിച്ച് കേരള തീരം വഴി സഞ്ചരിക്കാനുള്ള സൂചന നല്‍കുന്നു. നവംബര്‍ 30 ഓടെ വീണ്ടും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ കടലില്‍  ശക്തമായ ന്യുനമര്‍ദം  രൂപപെടാനുള്ള  സൂചന നല്‍കുന്നു. കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവംബര്‍ 30 മുതല്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കാനഡയില്‍ പ്രവേശിക്കാം