Webdunia - Bharat's app for daily news and videos

Install App

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: എം.സ്വരാജിനെ സ്ഥാനാര്‍ഥിയാകാൻ സാധ്യത

വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ ജയിച്ച സാഹചര്യത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്

രേണുക വേണു
വെള്ളി, 7 ജൂണ്‍ 2024 (16:53 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എം.സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറണമെങ്കില്‍ ഉപതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇടതുപക്ഷത്തിനു അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് എം.സ്വരാജിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. 
 
ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലമാണ് പാലക്കാട്. അതുകൊണ്ട് തന്നെ സ്വരാജിനെ പോലൊരു ജനകീയ നേതാവ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ ത്രികോണ മത്സരത്തിനു സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് പിടിക്കാനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പതുക്കെ കയറി വരാനും സാധിക്കും. 
 
വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ ജയിച്ച സാഹചര്യത്തിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments