Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

എം ടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
കോഴിക്കോട് , വെള്ളി, 30 ഡിസം‌ബര്‍ 2016 (16:00 IST)
പ്രശസ്ത എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.
 
webdunia
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത 'കാശ്മീരി ചീറ്റ' എന്ന ഗ്രൂപ്പ് തന്നെയാണ് എംടിയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. 'ഞങ്ങള്‍ അപരാജിതരാണ്', 'മെസ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക്ക് ദ റെസ്റ്റ്' എന്നീ സന്ദേശങ്ങളും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് !