Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടവര്‍ 114; പുതിയ രോഗികള്‍ 3307

മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം ഇന്നലെ മാത്രം ജീവന്‍ നഷ്ടപ്പെട്ടവര്‍ 114; പുതിയ രോഗികള്‍ 3307

ശ്രീനു എസ്

, വ്യാഴം, 18 ജൂണ്‍ 2020 (08:28 IST)
മഹാരാഷ്ട്രയില്‍ കൊവിഡ് മഹാമാരി മൂലം ഇന്നലെ മാത്രം 114 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൂടാതെ പുതിയതായി 3307 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 116752 ആയി. നിലവില്‍ 5651പേര്‍ രോഗം മൂലം മരിച്ചിട്ടുണ്ട്.
 
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു. എന്നാല്‍ രോഗമുക്തിയുടെ നിരക്ക് 52.79 ആണ്. 2414 പേര്‍ക്കാണ് ഇന്നലെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 67പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ വിശ്വസിച്ചു, ചൈന ചതിച്ചു; അതിർത്തിയിൽ സംഭവിച്ചത് ഇങ്ങനെ, ആക്രമണം ആണി തറച്ച ബാറ്റുകളും ഇരുമ്പ് ദണ്ഡുകളുംകൊണ്ട്