Webdunia - Bharat's app for daily news and videos

Install App

മലപ്പുറം കളക്‌ടർക്കും സബ് കളക്‌ടർക്കും കൊവിഡ്, കളക്‌ടറേറ്റിലെ 21 ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു

Webdunia
വെള്ളി, 14 ഓഗസ്റ്റ് 2020 (13:01 IST)
മലപ്പുറം: മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടർ ഉൾപ്പടെ കളക്‌ടറേറ്റിലെ 21 മറ്റ് ഉദ്യോഗസ്ഥർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ തോതിലുള്ള രോഗബാധയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെയാണ് ജില്ലയുടെ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥർക്കും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
 
ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവിയായ യു അബ്‌ദുൾ കരീമിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ഈ ഉദ്യോഗസ്ഥരെല്ലാവരും തന്നെ കരിപ്പൂര്‍ വിമാനാപകടം ഉണ്ടായപ്പോള്‍ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥർക്ക് കൂടി വരും ദിവസങ്ങളിൽ രോഗബാധയുണ്ടാവാൻ ഇത് സാധ്യത സൃഷ്‌ടിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം; മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാന്‍

ഇത് കാറ്റ് കാലം; നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിവാഹ ആഘോഷയാത്രയ്ക്കിടെ വരന്റെ ബന്ധുക്കള്‍ ആകാശത്തുനിന്ന് പറത്തിയത് 20 ലക്ഷം രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments